¡Sorpréndeme!

തീയറ്ററുകള്‍ സജീവം; മാര്‍ച്ച്‌ വരെ റിലീസിന് 20 സിനിമകള്‍ | FilmiBeat Malayalam

2021-01-16 1,248 Dailymotion

Malayalam cinema to smash box office; 20 release until March‌
കോവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് മലയാള സിനിമ വീണ്ടും സജീവമാകുന്നു. ഇരുപതോളം ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. ജയസൂര്യ നായകനായ 'വെള്ളം' ആണ് ഇതില്‍ ആദ്യം തീയറ്ററുകളിലെത്തുക. ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും. മാര്‍ച്ച്‌ 26 വരെ ഇരുപത് സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരുമാനം.